വാർഡ് മെമ്പർ പി പി സുകുമാരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പി പ്രഭാഷ് ലാൽ (ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ, മാടായി) സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർമാരായ കെ വി മനീഷ, തിടിൽ രവീന്ദ്രൻ മാസ്റ്റർ, മുൻ പഞ്ചായത്ത് മെമ്പർ കെ രജീഷ്, ഫിഷറീസ് മാനേജ്മെൻ്റ് കൗൺസിൽ അംഗം പി പി രാജേഷ് എന്നിവർ ആശംസകൾ നേർന്നു. ബൈജു എ 

(പ്രൊജക്ട് കോർഡിനേറ്റർ) ചടങ്ങിന് നന്ദി പറഞ്ഞു.











ഏഴോം ഗ്രാമ പഞ്ചായത്ത് മീഡിയ.

 

Post A Comment: