ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എം ടി മൃദുല സ്വാഗതം ആശംസിച്ച ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് കെ എൻ ഗീത അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് കെ പി മോഹനൻ, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പെഴ്സൺ ലേഖ ലിനേഷ്, ജില്ലാ പഞ്ചായത്ത് മെമ്പർ എം വി ഷിമ, ആസൂത്രണ ഉപാധ്യക്ഷൻ കെ എം ചന്ദ്രൻ , മുൻ പഞ്ചായത്ത് പ്രസിഡണ്ടുമാരായ പി ഗോവിന്ദൻ, സി വി കുഞ്ഞിരാമൻ തുടങ്ങിയവർ സംസാരിച്ചു.
Home
Unlabelled
ഏഴോം ഗ്രാമ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയുടെ ഭാഗമായി ഭിന്നശേഷി വയോജനങ്ങൾക്ക് ശ്രവണ സഹായി വിതരണ ഉദ്ഘാടനം ഏഴോം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ എൻ ഗീത നിർവ്വഹിച്ചു.









Post A Comment: