ഏഴോം : ഏഴോം ഗ്രാമ പഞ്ചായത്തിൽ തെരഞ്ഞെടുക്കപ്പെട്ട മുഴുവൻ ജനപ്രതിനിധികളും സത്യ പ്രതിജ്ഞ ചെയ്തു ചുമതലയേറ്റു.. ezhomegramapanchayathmedia Posted at December 22, 2025 പഞ്ചായത്ത് ഓഫീസിന് മുന്നിലുള്ള പഞ്ചായത്ത് സ്ക്വയറിലെ വേദിയിൽ വെച്ച് നടന്ന ചടങ്ങിൽ മുതിർന്ന അംഗം എം പി ഗോപിനാഥന് വരണാധികാരി ഒ ശ്രീജിത്ത് സത്യപ്രതിഞ്ജ ചൊല്ലിക്കൊടുത്തു. തുടർന്ന് മറ്റുള്ളവരും സത്യപ്രതിജ്ഞ ചെയ്തു. NextNewer Post PreviousOlder Post Ezhomegramapanchayath Media
Post A Comment: