ഏഴോം ഗ്രാമ പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളിലും ഒരേ സമയം ഏകദിന അസംബ്ലി വിളിച്ച് ചേർത്ത് ബാല സൗഹൃദ പഞ്ചായത്തിൻ്റെ ഉദ്ദേശലക്ഷ്യങ്ങളെ കുറിച്ച്  വിവരണം നടന്നു.  ഏഴോം പഞ്ചായത്തിലെ മുഴുവൻ പ്രദേശങ്ങളിലും ബാല സൗഹൃദ പഞ്ചായത്തിനെ കുറിച്ചുള്ള ബോധന പരിപാടികൾ സംഘടിപ്പിക്കുമെന്നും സ്കൂളുകളിൽ അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളുമടങ്ങുന്ന വിപുലമായ കമ്മറ്റികൾ വിളിച്ചു ചേർത്ത് കുട്ടികളുടെ നാനാ മേഖലയിലുമുള്ള പ്രശ്നത്തിന് പരിഹാരം കാണുന്ന തരത്തിൽ പ്രവർത്തിക്കുമെന്നും പഞ്ചായത്ത് പ്രതിനിധികൾ  അസംബ്ലിയിൽ അറിയിച്ചു. വാർഡ് മെമ്പർമാർ , സി ആർ സി അംഗങ്ങൾ, പി ടി.എ പ്രസിഡണ്ടുമാർ, മദർ പി ടി എ പ്രസിഡണ്ടുമാർ തുടങ്ങിയവർ അസംബ്ലിയിൽ പങ്കാളികളായി.


































































ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ 

Post A Comment: