അസിസ്റ്റൻറ് സെക്രട്ടറി സനിൽ കുമാർ കെ വി സ്വാഗതം ആശംസിച്ച ചടങ്ങിൽ സി ഡി എസ് ചെയർപെഴ്സൺ ലത എം കെ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് കെ എൻ ഗീത, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപെഴ്സൺ പി സുലോചന, കൃഷി ഓഫീസർ ബുഷ്റ ടി ടി, റോഷ്ന വി ( എം ഇ സി ) തുടങ്ങിയവർ സംസാരിച്ചു. ശോഭന കെ വി നന്ദി പറഞ്ഞു.
ഓഗസ്റ്റ് 4 മുതൽ 6 വരെയാണ് ഫെസ്റ്റ് നടക്കുന്നത്. നിരവധി നാടൻ പച്ചക്കറികൾ, പലഹാരങ്ങൾ, വസ്ത്രങ്ങൾ, പായസം (പ്രഥമൻ) തുടങ്ങിയവയെല്ലാം ഫെസ്റ്റിൽ ലഭ്യമാണ്.
വിവിധ ചിത്രങ്ങൾ കാണാം.
ഏഴോം ഗ്രാമ പഞ്ചായത്ത് മീഡിയ.
Post A Comment: