ഏഴോം പഞ്ചായത്ത് ബസ് സ്റ്റോപ്പിൽ നിന്നും പഞ്ചായത്ത് പ്രസിഡണ്ട് പി ഗോവിന്ദൻ ഫ്ലാഗ് ഓഫ് ചെയ്തു. പഞ്ചായത്ത് സെക്രട്ടറി കെ കെ ദിലീന, വാർഡ് മെമ്പർ കെ വി രാജൻ തുടങ്ങിയവർ ഉദ്യോഗാർത്ഥികൾക്ക് ആശംസകൾ നേർന്നു. പഞ്ചായത്തിലെ വിവിധ ബസ് കേന്ദ്രങ്ങളിൽ നിന്നും ഉദ്യോഗാർത്ഥികൾ ബസ് സൗകര്യം പ്രയോജനപ്പെടുത്തി. 


























പഞ്ചായത്ത് പ്രസിഡണ്ട് പി ഗോവിന്ദനും വാർഡ് മെമ്പർ കെ വി രാജനും മുഴുവൻ സമയ സേവനുമായി ഉദ്യോഗാർത്ഥികൾക്കൊപ്പമുണ്ട്.


ഏഴോം ഗ്രാമ പഞ്ചായത്ത് മീഡിയ

Post A Comment: