പഞ്ചായത്ത് സെക്രട്ടറി മൃദുല എം ടി സ്വാഗതം ആശംസിച്ച ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പി മോഹനൻ അധ്യക്ഷത വഹിച്ചു. ഡോ : സ്നേഹലത പോള (മെഡിക്കൽ ഓഫീസർ, ഏഴോം പി എച്ച് സി), ഡോ: ബേബി സുഭദ്ര കെ (സീനിയർ മെഡിക്കൽ ഓഫീസർ, ഗവ: ആയുർവ്വേദ ഡിസ്പെൻസറി, ഏഴോം), റെജിന എം (സെക്കൻഡറി പാലിയേറ്റീവ് സ്റ്റാഫ് നഴ്സ്, താലൂക്ക് ഹോസ്പിറ്റൽ പഴയങ്ങാടി), ശ്രീകാന്ത് കെ (ഹെൽത്ത് ഇൻസ്പെക്ടർ, ഏഴോം, പി എച്ച് സി), വനജ പി (പാലിയേറ്റീവ് നഴ്സ്) തുടങ്ങിയവർ സംസാരിച്ചു. വിവിധ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപെഴ്സൺമാർ, വാർഡ് മെമ്പർമാർ തുടങ്ങിയവർ ചടങ്ങിൽ സംബസിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് കെ എൻ ഗീത പ്രതിജ്ഞ ചൊല്ലി കൊടുത്തു.
ഏഴോം ഗ്രാമ പഞ്ചായത്ത് മീഡിയ








































































