ഏഴോം ഗ്രാമ പഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന ഇഫ്താർ സംഗമത്തിൽ ഹെഡ് ക്ലർക്ക് ഗിരീശൻ തിടിൽ സ്വാഗതം ആശംസിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് കെ എൻ ഗീത അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ എം വി ഷിമ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ യു പ്രകാശൻ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പി മോഹനൻ, വാർഡ് മെമ്പർമാരായ മുഹമ്മദ് കുഞ്ഞി എം പി, സഹദിയ ടീച്ചർ, വിവിധ രാഷ്ടീയ നേതാക്കൾ തുടങ്ങിയവർ സംസാരിച്ചു. വിവിധ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപെഴ്സൺ / ചെയർമാൻ, വിവിധ വാർഡ് മെമ്പർമാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
ഏഴോം ഗ്രാമ പഞ്ചായത്ത് മീഡിയ
































Post A Comment: