ആശ സി വി ( ഫിഷറീസ് ഓഫീസർ മാടായി മത്സ്യഭവൻ) സ്വാഗതം പറഞ്ഞു. വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ പി അനിൽകുമാർ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപെഴ്സൺ പി സുലോചന, സെക്രട്ടറി മൃദുല എം ടി, വിവിധ വാർഡ് മെമ്പർമാർ തുടങ്ങിയവർ സംസാരിച്ചു. താര ടി ( അക്വാകൾച്ചർ പ്രമോട്ടർ, ഏഴോം) ചടങ്ങിന് നന്ദി പ്രകടിപ്പിച്ചു.










 

Post A Comment: