ഹരിത കേരളം ശീർഷകത്തിൽ ഉൾപ്പെടുത്തി 23 ലക്ഷം രൂപയ്ക്ക് ഭരണാനുമതി ലഭിച്ച പദ്ധതി യായിരുന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ഗോവിന്ദൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പി എം ഉണ്ണികൃഷ്ണൻ സ്വാഗതം ആശംസിച്ചു.
അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ നോബിൾ സെബാസ്റ്റ്യൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കെ എൻ ഗീത (വൈസ് പ്രസിഡണ്ട്), കെ നിർമ്മല (വാർഡ് മെമ്പർ) കെ വി രാജൻ (മെമ്പർ), ഇ ടി വേണു, കെ മനോഹരൻ തുടങ്ങിയവർ സംസാരിച്ചു. പി പി രാജീവൻ നന്ദി പ്രകടിപ്പിച്ചു.
വിവിധ ചിത്രങ്ങൾ കാണാം
ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ
Post A Comment: