ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ എൻ ഗീത അധ്യക്ഷത വഹിച്ച ചടങ്ങിന് പഞ്ചായത്ത് സെക്രട്ടറി മൃദുല എം ടി സ്വാഗതം ആശംസിച്ചു.
ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ എം ചന്ദ്രൻ, നിർവ്വഹണ ഉദ്യോഗസ്ഥർ, മുൻ പഞ്ചായത്ത് പ്രസിഡണ്ടുമാരായ സി വി കുഞ്ഞിരാമൻ, ഡി വിമല, പി ഗോവിന്ദൻ, ഏഴോം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട്, കെ ചന്ദ്രൻ വിവിധ രാഷ്ടീയ പാർടി നേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ഏഴോം ഗ്രാമ പഞ്ചായത്ത് മീഡിയ













Post A Comment: