Home
Unlabelled
കണ്ണോം : ഏഴോം ഗ്രാമ പഞ്ചായത്തിലെ കണ്ണോം ചാലായിൽ പട്ടികജാതി വിഭാഗക്കാരായ 24 കുടുംബങ്ങൾക്ക് വേണ്ടി 4 കോടി ചെലവിൽ നിർമ്മിച്ച ഫ്ലാറ്റ് സമുച്ചയത്തിൻ്റെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു.



Post A Comment: