വാർഡ് മെമ്പർ ഗ്രീഷ്മ കെ വി അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ വിശ്വനാഥൻ മാസ്റ്റർ  സ്വാഗതം പറഞ്ഞു. തൊഴിലുറപ്പ് പദ്ധതി ആക്രിഡിറ്റഡ് എൻജിനീയർ അജയ് എ കെ റിപ്പോർട്ട് അവതരിപ്പിച്ചു. 4,00,925 രൂപ ചിലവഴിച്ചാണ് 103 മീറ്റർ റോഡ് കോൺക്രീറ്റ് ചെയ്തത്.വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ പി അനിൽകുമാർ, വാർഡ് മെമ്പർ കെ വി രാജൻ, സി ഒ പ്രഭാകരൻ, ശ്രീരാമൻ കൊയോൻ എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രമീള പി നന്ദി പറഞ്ഞു.








Post A Comment: