കൃഷി ഓഫീസർ ബുഷ്റ ടി. ടി സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ കെ. വി. രാജൻ അദ്ധ്യക്ഷത വഹിച്ചു. കല്ല്യാശ്ശേരി കൃഷി അസിസ്റ്റൻറ് ഡയറക്ടർ സതീഷ് കുമാർ കെ പദ്ധതി വിശദീകരണം നടത്തി വാർഡ് മെമ്പർ ശാന്ത ഇ. പരിപാടിക്ക് ആശംസകൾ നേർന്നു.















ഞാറ്റുവേല ചന്തയിൽകാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കേര കേരളം സമൃദ്ധ കേരളം 2025-26 പദ്ധതി പ്രകാരം സബ്സിഡി നിരക്കിൽ തെങ്ങിൻ തൈകളും, കല്ല്യാശ്ശേരി ബ്ലോക്ക് കാർഷിക വികസന കേന്ദ്രം ഉൽപ്പാദിപ്പിച്ച കമുക് തൈകൾ, പച്ചക്കറി വിത്ത്, തൈകൾ, ഫലവൃക്ഷങ്ങൾ എന്നിവയുടെ വിൽപന നടത്തി.ആത്മ (ATMA) പദ്ധതിയുടെ ഭാഗമായും ആത്മ അസിസ്റ്റൻ്റ് ടെക്നോളജി മാനേജർ, ജിൻഷ, ലീഡ്സ് ഫീൽഡ് സ്റ്റാഫ് ബിന്ദു എന്നിവർ പരിപാടിയിൽ പങ്കെടുത്തു. കൃഷി അസിസ്റ്റൻറായ കെ. പി. മഹേഷ് നന്ദിപ്രസംഗം നടത്തി.











































ഏഴോം ഗ്രാമ പഞ്ചായത്ത് മീഡിയ 


Next
This is the most recent post.
Previous
Older Post

Post A Comment: