ഏഴോം ഗ്രാമ പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയുടെ ഭാഗമായി തെയ്യം കലാകാരൻമാർക്കുള്ള അണിയലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ഗോവിന്ദൻ വിതരണം ചെയ്തു. പഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ ചന്ദ്രശേഖർ എം 
(അസി.സെക്രട്ടറി) സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡണ്ട് കെ എൻ ഗീത അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാർ വിവിധ വാർഡ് മെമ്പർമാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. ശ്രുതിരാഗ് (എസ് സി കോർഡിനേറ്റർ) നന്ദി പ്രകടിപ്പിച്ചു.
















 ഏഴോം ഗ്രാമ പഞ്ചായത്ത് മീഡിയ

Next
This is the most recent post.
Previous
Older Post

Post A Comment: