എം കെ ചന്ദ്രശേഖർ ( അസി.സെക്രട്ടറി) സ്വാഗതം ആശംസിച്ച ചടങ്ങിൽ വൈസ് പ്രസിഡണ്ട് കെ എൻ ഗീത അധ്യക്ഷത വഹിച്ചു.  എം സുജിന (ശുചിത മിഷൻ RP) പദ്ധതിയെ പറ്റി  വിശദീകരിച്ചു.















(ശുചിത്വ പ്രതിഞ്ജ ...👆)

ചടങ്ങിൽ വെച്ച് ഹരിത കർമ്മ സേനയ്ക്കും,
( പ്രതീകാത്മക ചിത്രം ) 👆


 2023 -24 സാമ്പത്തീക വർഷത്തിൽ 100 തൊഴിലുറപ്പ് ജോലി പൂർത്തിയാക്കവർക്കും  ഉള്ള ഓണ സമ്മാനമായ ഉത്സവബത്തയും  
👆



ക്ലബ്ബുകൾക്കുള്ള സ്പോർട്സ് കിറ്റുകളും വിതരണം ചെയ്തു.

(പ്രതീകാത്മക ചിത്രം)👆



ഹരിത കർമ്മ സേന & തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഉത്സവ ബത്ത സമ്മാനിക്കുന്നു ..👆













(ക്ലബ്ബുകൾക്ക്  
സ്പോർട്സ് കിറ്റുകൾ വിതരണം 👆)

ഏഴോം ഗ്രാമ പഞ്ചായത്ത് മീഡിയ ...



Post A Comment: