ഏഴോം ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പെൺകുട്ടികൾക്ക് സ്വയം പ്രതിരോധ (കരാട്ടെ ) പരിശീലനത്തിൻ്റെ ഉദ്ഘാടനം ശ്രീമതി സറീന കെ.പി. (സിവിൽ പോലീസ്‌ ഓഫീസർ, കണ്ണപുരം) നിർവ്വഹിച്ചു.



പി.കെ.വിശ്വനാഥൻ മാസ്റ്റർ സ്വാഗതവും പി.ഗോവിന്ദൻ അധ്യക്ഷതയും വഹിച്ചു.


പി.സുലോചന, കെ.വി.രാജൻ, ലത ടീച്ചർ ( ഇംപ്ലിമെൻ്റിംഗ് ഓഫീസർ), പരിശീലകൻ സുധീർ തുടങ്ങിയവർ സംസാരിച്ചു. കെ. നിർമ്മല ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.
























ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ.


 

Post A Comment: