ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ എൻ ഗീത സ്വാഗതം പറഞ്ഞ ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ഗോവിന്ദൻ അധ്യക്ഷത വഹിച്ചു.
കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഡി വിമല,
വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൻമാർ എന്നിവർ ആശംസകൾ നേർന്നു. വാർഡ് മെമ്പർ കെ നിർമ്മല നന്ദി പറഞ്ഞു.
ഏഴോം ഗ്രാമപഞ്ചായത്തിനെ ദേശീയ പാതയുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡിന്റെ പ്രവൃത്തിക്ക് സംസ്ഥാന ബജറ്റിൽ 50 ലക്ഷം രൂപയാണ് അനുവദിച്ചത്. ഇതോടൊപ്പ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 15 ലക്ഷം രൂപയും റോഡിന്റെ വികസനത്തിന് അനുവദിച്ചിട്ടുണ്ട്.
Post A Comment: