ഏഴോം ഗ്രാമ പഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ ICDS സൂപ്പർവൈസർ ലീന കെ കെ സ്വാഗതം പറഞ്ഞു ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ഗോവിന്ദൻ അധ്യക്ഷത വഹിച്ചു.
അഡ്വ: എ പി ഹംസ കുട്ടി പോഷ് ആക്ട് 2013 നെ കുറിച്ചുള്ള ക്ലാസ് കൈകാര്യം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ എൻ ഗീത, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപെഴ്സൺ പി സുലോചന, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ പി അനിൽകുമാർ, വിവിധ വാർഡ് മെമ്പർമാർ എന്നിവർ സംസാരിച്ചു. സി ഡി എസ് ചെയർപെഴ്സൺ ലത എം കെ നന്ദി പറഞ്ഞു.
ഏഴോം ഗ്രാമ പഞ്ചായത്ത് മീഡിയ
Post A Comment: