ഏകദിന പരിശീലനത്തിൻ്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.ഗോവിന്ദൻ നിർവ്വഹിച്ചു. ശ്രീമതി സ്മിത (വി.ഇ.ഒ) സ്വാഗതം ആശംസിച്ചു. ശ്രീമതി സുജിന (ഹരിത കേരള മിഷൻ) പരിശീലന ക്ലാസ് കൈകാര്യം ചെയ്തു. ഹരിത മിഷൻ ജില്ലാ കോർഡിനേറ്റർ ശ്രീ. ഇ.കെ.സോമശേഖരൻ സംസാരിച്ചു. ഗ്രീൻ കേരള യുടെ ജില്ലാ മാനേജർ പരിശീലന ക്ലാസിന് ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു.
ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ...
Post A Comment: