04/02/2022


 ഏഴോം : കണ്ണൂർ ജില്ലയിലെ കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺമാരായി  തെരഞ്ഞെടുക്കപ്പെട്ടവർക്കുള്ള  (അഞ്ച് ബ്ലോക്കുകൾ ..പയ്യന്നൂർ, തളിപ്പറമ്പ്, ഇരിക്കൂർ, കല്ല്യാശ്ശേരി, കണ്ണൂർ ) ആദ്യ ജില്ലാതല അവലോകന യോഗം.. ഏഴിലം കൺവെൻഷൻ സെൻ്ററിൽ വെച്ച് നടന്നു.

ശ്രീ. പ്രദീപൻ.എ.വി. (ജില്ലാ മിഷൻ അസിസ്റ്റൻ്റ് കോർഡിനേറ്റർ ) സ്വാഗതം ആശംസിച്ചു.ശ്രീ. എം. സുർജിത് (ജില്ലാ മിഷൻ കോർഡിനേറ്റർ) പദ്ധതികളെപ്പറ്റി വിശദീകരിച്ചു.
ജില്ലാ പ്രോഗ്രാം മാനേജർമാരായ ജിബിൻ സ്കറിയ , ഹരിപ്രസാദ് ടി.പി, നൈൽ കെ.എൻ, നീതുമോൾ കെ.സി, വിനേഷ് പി, സസ്യ പി.വി, സ്നേഹിത കൗൺസിലർ റീന ഡി, രേഖ വേണു തുടങ്ങിയവരും സംസാരിച്ചു. ശ്രീമതി  അജിത വി.വി നന്ദി പ്രകാശിപ്പിച്ചു.









ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ..


Post A Comment: