പഞ്ചായത്ത് സെക്രട്ടറി ഡി.എൻ. പ്രമോദ് സ്വാഗതം ആശംസിച്ചു. ഏഴോം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ഗോവിന്ദൻ ആമുഖ ഭാഷണം നടത്തി..


ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഡി.വിമല,  വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ.പി. അനിൽകുമാർ, മുൻ പഞ്ചായത്ത് പ്രസിഡണ്ട് സി.വി.കുഞ്ഞിരാമൻ തുടങ്ങിയവർ സംസാരിച്ചു. 






















Post A Comment: