വൈസ് പ്രസിഡണ്ട് കെ പി മോഹനൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഐ സി ഡി എസ് സൂപ്പർ വൈസർ കെ കെ ലീന സ്വാഗതം ആശംസിച്ചു. പഞ്ചായത്ത് സെക്രട്ടറി മൃദുല എം ടി, വിവിധ വാർഡ് മെമ്പർമാർ തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. 33 വയോജനങ്ങൾക്ക് ശ്രവണ സഹായി വിതരണം ചെയ്തു.













ഏഴോം ഗ്രാമ പഞ്ചായത്ത് മീഡിയ

Post A Comment: