Home
Unlabelled
ഏഴോം ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി - കിക്കോഫ് - LP - Up വിദ്യാർത്ഥികൾക്കുള്ള ഫുട് ബോൾ പരിശീലനം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. പി.കെ. വിശ്വനാഥൻ മാസ്റ്റർ ( ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ) കെ.വി.രാജൻ (മെമ്പർ) തുടങ്ങിയവർ പങ്കെടുത്തു..
Post A Comment: