കിലയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത് . ഏഴോം ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡണ്ട് പി ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. എലിസബത്ത് മാത്യു മുഖ്യപ്രഭാഷണം നടത്തി.

വൈസ് പ്രസിഡണ്ട് കെ എൻ ഗീത , പി കെ വിശ്വനാഥൻ, കെ പി അനിൽകുമാർ ,

സി എ ബിന്ദു, എം ചന്ദ്രശേഖരൻ , നീതു, ലത, തുടങ്ങിയവർ സംബന്ധിച്ചു.








 

Post A Comment: