ഡോ : ഭാവന എം വി ( ഗവ : ആയുർവേദ ഡിസ്പെൻസറി ഏഴോം) യോഗ പരിശീലനത്തെ കുറിച്ച് ക്ലാസ് നൽകി. 


ഡോ : പ്രീത പി വി (സീനിയർ മെഡിക്കൽ ഓഫീസർ ഗവ: ആയുർവ്വേദ ഡിസ്പെൻസറി, ഏഴോം) സ്വാഗതം ആശംസിച്ച ചടങ്ങിൽ പി കെ വിശ്വനാഥൻ മാസ്റ്റർ ( ആരോഗ്യ & വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ) അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ പി അനിൽ കുമാർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപെഴ്സൺ പി സുലോചന, കെ വി രാജൻ (മെമ്പർ), ബിജു വി (എച്ച് ഐ), ജില്ലാ സാക്ഷരതാ സമിതി അംഗം വി ആർ വി ഏഴോം,  ആർ വി  ചന്ദ്രൻ (യോഗ പരിശീലകൻ)  ആശംസകൾ നേർന്നു. ചേതന യോഗ ക്ലബ്ബ്, മൊറാഴ & യോഗ ക്ലബ്ബ്, ശാസ്ത്ര പഴയങ്ങാടി എന്നിവരുടെ യോഗ പ്രദർശനവും നടന്നു. സി ഡി എസ് ചെയർപെഴ്സൺ ലത എം കെ നന്ദി പ്രകടിപ്പിച്ചു.


































ഏഴോം ഗ്രാമ പഞ്ചായത്ത്, ഗവ : ആയുർവ്വേദ ഡിസ്പെൻസറി ഏഴോം, ആയുഷ് ഹെൽത്ത് & വെൽനസ്സ് സെൻ്റർ എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.


ഏഴോം ഗ്രാമ പഞ്ചായത്ത് മീഡിയ 



Post A Comment: