വൈസ് പ്രസിഡണ്ട് കെ എൻ ഗീത അധ്യക്ഷ വഹിച്ചു. ടി എം സുധീർ (സീനിയർ ക്ലാർക്ക്) സ്വാഗതം ആശംസിച്ചു. ഐ സി ഡി എസ് സൂപ്പർവൈസർ കെ കെ ലീന പുസ്തകം പരിചയപ്പെടുത്തി സംസാരിച്ചു. പി കെ വിശ്വനാഥൻ മാസ്റ്റർ, പി സുലോചന, കരുണാകരൻ, രാജൻ തുടങ്ങിയവർ സംസാരിച്ചു. ഗൗരി കെ (ലൈബ്രേറിയൻ) നന്ദി പ്രകടിപ്പിച്ചു.
ഏഴോം ഗ്രാമ പഞ്ചായത്ത് മീഡിയ
Post A Comment: