ഏഴോം പഞ്ചായത്ത്‌ ഹാളിൽ വെച്ചു നടന്ന പരിപാടിയിൽ മെമ്പർ സെക്രട്ടറി ( സി ഡി എസ് ) എം ചന്ദ്രശേഖരൻ സ്വാഗതം പറഞ്ഞു. സി ഡി എസ് ചെയർ പേഴ്സൺ ലത എം കെ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ് പി ഗോവിന്ദൻ വിജയികൾക്കുള്ള അനുമോദനം നൽകി. പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട്‌ ഗീത കെ ൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി സുലോചന, വാർഡ് മെമ്പർ മാർ, സി ഡി എസ് മെമ്പർമാർ എന്നിവർ പങ്കെടുത്തു.

























ഏഴോം ഗ്രാമ പഞ്ചായത്ത് മീഡിയ



Post A Comment: