ഏഴോം ഗ്രാമ പഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ഗോവിന്ദൻ അധ്യക്ഷത വഹിച്ചു.
കെ ലീന ( ഐ സി ഡി എസ്, സൂപ്പർവൈസർ ) സ്വാഗതം ആശംസിച്ചു.
അഡ്വ: പി. കുഞ്ഞായിഷ (കേരള സംസ്ഥാന വനിതാ കമ്മീഷൻ അംഗം) , കെ എൻ ഗീത ( വൈസ് പ്രസിഡണ്ട്), കെ പി . അനിൽ കുമാർ ( വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ), പി സുലോചന ( ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപെഴ്സൺ)
വി ആർ വി ഏഴോം (ആസൂത്രണ സമിതി അംഗം), ഗിരീഷ് തിടിൽ ( ഹെഡ് ക്ലാർക്ക്) , ലത എം.കെ
(സി ഡി സ് ചെയർപേഴ്സൺ) തുടങ്ങിയവർ സംസാരിച്ചു.
ഹരിത ടി (കമ്മ്യൂണിറ്റി വുമൺ ഫെസിലേറ്റർ) ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.
ഏഴോം ഗ്രാമ പഞ്ചായത്ത് മീഡിയ
Post A Comment: