മാലിന്യ മുക്ത നവകേരളത്തിനായി ഏഴോം ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ പഴയങ്ങാടി തീരദേശ റോഡിൻ്റെ ഇരു വശങ്ങളിലുമായി മെഗാ ശുചീകരണം സംഘടിപ്പിച്ചു.


ഹരിത കർമ്മ സേന, തൊഴിലുറപ്പ് തൊഴിലാളികൾ, എൻ എസ് എസ് വിദ്യാർത്ഥികൾ, ബഹുജനങ്ങൾ തുടങ്ങിയവർ പങ്കാളികളായി.

ഏഴോം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്, മെമ്പർമാർ , പഞ്ചായത്ത് അസി.സെക്രട്ടറി തുടങ്ങിയവർ നേതൃത്വം നൽകി.

വിവിധ ചിത്രങ്ങൾ ...















































 

Post A Comment: