ഇന്നു തൊട്ട് മൂന്ന് നാൾ നീണ്ടു നിൽക്കുന്ന ഫെസ്റ്റിൽ നിരവധി വിഭവങ്ങളാണ് കുടുംബശ്രീ പ്രവർത്തകർ ഒരുക്കിയിരിക്കുന്നത്.
സി ഡി എസ് ചെയർപെഴ്സൺ എം.കെ ലത സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡണ്ട് കെ. എൻ. ഗീത അധ്യക്ഷത വഹിച്ചു. കെ പി അനിൽകുമാർ (വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ), ഡി എൻ പ്രമോദ് (സെക്രട്ടറി), നിഷ ജോസ് (കൃഷി വകുപ്പ്) തുടങ്ങിയവർ സംസാരിച്ചു. വാർഡ് മെമ്പർമാരായ എൻ ഗോവിന്ദൻ , പി സജിത, ഉഷ പ്രവീൺ, ഇ ശാന്ത സി ഡി എസ് മെമ്പർമാർ തുടങ്ങിയവരും പങ്കെടുത്തു എം.കെ ചന്ദ്രശേഖരൻ (മെമ്പർ സെക്രട്ടറി) നന്ദി പ്രകടിപ്പിച്ചു.
ഏഴോം ഗ്രാമ പഞ്ചായത്ത് മീഡിയ.
Post A Comment: