പരേതനായ നാരായണൻ കെ (rtd. സീനിയർ സുപ്രണ്ട്, ആരോഗ്യ വകുപ്പ് ) കമലക്ഷി കെ എന്നിവരുടെ മകനാണ്.ഭാര്യ ജാസ്മിൻ,മക്കൾ -ജിഷ്ണു സഞ്ജയ്, ജസ്വിൻ സഞ്ജയ്
സഹോദരങ്ങൾ- മനോഹരൻ (കാർഷിക വികസന ബാങ്ക്, തളിപ്പറമ്പ് ) സത്യഭാമ.
ശവസംസ്കാരം വൈകു: 5 : 30 മണിക്ക് പൊടിത്തടം ശ്മശാനം.
..ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ...
Post A Comment: