ഏഴോം : കണ്ണോം കാനായിലെ വടക്കിനിയിൽ ഗോവിന്ദൻ (75 വയസ്സ്) നിര്യാതനായി.

ഭാര്യ : രമണി. മക്കൾ: സതി, സൗമ്യ, സന്തോഷ്. മരുമക്കൾ: പരേതനായ രമേശൻ (തളിപ്പറമ്പ), രാജൻ (ചന്തപ്പുര), വസന്തഭൂമിക (മംഗലാപുരം).

സംസ്ക്കാരം പകൽ 12 മണിക്ക്.

ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ.



Post A Comment: