കുടുംബശ്രീ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അയൽകൂട്ട   അധ്യക്ഷതമാർക്കുള്ള  പരിശീലന ക്ലാസ്സ് ബഹുമാനപ്പെട്ട ഏഴോം ഗ്രാമപഞ്ചായത്ത്  പ്രസിഡണ്ട് ശ്രീ.പി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. ( 29-12-2021).

ശ്രീമതി. കെ.ലളിത (സി.ഡി.എസ്

 ചെയർപേഴ്സൺ) സ്വാഗതം ആശംസിച്ചു.

ശ്രീമതി.കെ.എൻ.ഗീത (വൈസ് പ്രസിഡണ്ട് ) അധ്യക്ഷത വഹിച്ചു.

പി.സുലോചന ( ക്ഷേമ കാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ ) ആശംസകൾ നേർന്നു.

പരിശീലന ക്ലാസ്  ശ്രീമതി സിന്ധു പട്ടുവം കൈകാര്യം ചെയ്തു. 





ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ.



Post A Comment: