ഏഴോം ഗ്രാമ പഞ്ചായത്തിലെ  മൂന്നാം വാർഡായ   ഓണപറമ്പിലെ റഹ്മത്ത് നഗർ ഹരിജൻ കോളനി കോൺക്രീറ്റ്  റോഡിൻ്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.ഗോവിന്ദൻ നിർവ്വഹിച്ചു.




മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെയാണ് റോഡിൻ്റെ  കോൺക്രീറ്റ് പ്രവർത്തി പൂർത്തിയായത്.

130 മീറ്റർ നീളവും 3 മീറ്റർ വീതിയുമാണ് റോഡിനുള്ളത്.

വൈസ് പ്രസിഡണ്ട് ശ്രീമതി കെ.എൻ. ഗീത, അക്രഡിറ്റഡ് എൻജിനീയറായ ശ്രീ.അജയ്. എ.കെ. (MGNREGA) അക്രഡിറ്റഡ് ഓവർസിയർ ശ്രീമതി. രചന എം.വി. (MGNREGA), നർമ്മദ.കെ.വി. (MGNREGA) (അക്കൗണ്ടൻ്റ് & ഐ.ടി. അസിസ്റ്റൻ്റ് ) പൊതുപ്രവർത്തകരായ ശ്രീ.കെ.സന്ദീപ്, പി.വി.പ്രേമരാജൻ, എ.വി.രാജേഷ്,  ഇ.പി.പ്രഭാകരൻ, പി.കെ.അബ്ദുൾ റൗഫ്, സുഹൈൽ കൊമ്മച്ചി, പി. എ. മുസ്തഫ, കെ.ഹസ്സൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ.



Post A Comment: