31/01/2022
ശ്രീമതി മൃദുല.എം.ടി (അസി.സെക്രട്ടറി) സ്വാഗതം ആശംസിച്ച ചടങ്ങിൽ വൈസ് പ്രസിഡണ്ട് ശ്രീമതി കെ.എൻ. ഗീത അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.കെ.ശ്രീകുമാർ സംസാരിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി പി. സുലോചന, വാർഡ് മെമ്പർമാരായ ശ്രീ. എൻ. ഗോവിന്ദൻ, കെ.വി.രാജൻ, കെ.രജീഷ് തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.
ഏഴോം ഗ്രാമ പഞ്ചായത്തിലെ പട്ടികജാതി വിഭാഗത്തിലെ 26 വയോജനങ്ങൾക്കാണ് കട്ടിൽ വിതരണം ചെയ്തത്.
..ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ..
Post A Comment: