ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.ഗോവിന്ദൻ അധ്യക്ഷത വഹിച്ച ചടങ്ങിന് ശ്രീമതി മൃദുല എം.ടി. (അസി : സെക്രട്ടറി ഏഴോം ഗ്രാമപഞ്ചായത്ത്) സ്വാഗതം ആശംസിച്ചു. ശ്രീ. നാരായണൻകുട്ടി മാസ്റ്റർ ധനകാര്യത്തെപറ്റിയും വിഭവ സമാഹരണത്തെ പറ്റിയും വിശദീകരിച്ചു.

കേന്ദ്ര ധനകാര്യ കമ്മീഷൻ കരട് ഉപപദ്ധതി രേഖ വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ശ്രീ.കെ.പി. അനിൽ കുമാർ അവതരിപ്പിച്ചു.

ശ്രീമതി ഡി.വിമല, കെ.എൻ. ഗീത, പി.സുലോചന, ശ്രീ.പി.കെ.വിശ്വനാഥൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.

ശ്രീ.സതീഷ് ( ഹെഡ് ക്ലർക്ക്) ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.









ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ.






Post A Comment: