02/02/2022

സിഡിഎസ് മെമ്പർ സെക്രട്ടറി ശ്രീമതി എം.ടി. മൃദുല ചടങ്ങിന് സ്വാഗതം ആശംസിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ ശ്രീമതി എം.കെ.ലത അധ്യക്ഷത വഹിച്ചു.

കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ഡോ.എം. സുർജിത്ത് പരിശീലന ക്ലാസ് കൈകാര്യം ചെയ്തു. ശ്രീമതി സ്മിത ആർ.കെ.(വ്യവസായ വികസന ഓഫീസർ, കല്ല്യാശ്ശേരി ബ്ലോക്ക്) ശ്രീ. ജിബിൻ സ്കറിയ (ഡി.പി.എം), ജില്ലാ മിഷൻ പ്രതിനിധികളായ ജിഷ, ഭവിഷ, കവിത, റീജ തുടങ്ങിയവരും പങ്കെടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി കെ.എൻ. ഗീത, ക്ഷേമകാര്യ വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി പി.സുലോചന  തുടങ്ങിയവർ സംസാരിച്ചു. വാർഡ് മെമ്പർമാരായ ശ്രീമതി ശാന്ത.ഇ, ഉഷ പ്രവീൺ ശ്രീ.കെ.വി.രാജൻ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. സി.ഡി.എസ്.വൈസ് ചെയർപേഴ്സൺ ശ്രീമതി എ. പത്മിനി നന്ദി പ്രകാശിപ്പിച്ചു.












ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ.



Post A Comment: