മാടായി റോട്ടറി, ഏഴോം പഞ്ചായത്ത്, ഏഴോം പി.എച്ച്.സി. എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഏഴോം പഞ്ചായത്തിലെ 22 കേന്ദ്രങ്ങളിൽ പൾസ് പോളിയോ തുള്ളി മരുന്ന് വിതരണ ക്യാമ്പ് സംഘടിപ്പിച്ചു.

ക്യാമ്പുകളുടെ ഔപചാരികമായ ഉദ്ഘാടനം പഴയങ്ങാടി ബസ് സ്റ്റാൻഡ് പരിസരത്ത് ബഹുമാനപ്പെട്ട ഏഴോം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. പി.ഗോവിന്ദൻ നിർവ്വഹിച്ചു. മാടായി റോട്ടറി പ്രസിഡണ്ട് എസ്.പി. ശ്രീധരൻ അധ്യക്ഷത വഹിച്ചു.

ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ...




Post A Comment: