ലോക ക്ഷയരോഗ ദിനത്തോടനുബന്ധിച്ച് ഏഴോം ഗ്രാമപഞ്ചായത്തും ഏഴോം പ്രാഥമികാരോഗ്യ കേന്ദ്രവും ചേർന്ന് സംഘടിപ്പിച്ച ക്ഷയരോഗ ദിനാചരണം ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു.

ശ്രീ. സുനിൽ കുമാർ (ജെ. എച്ച്.ഐ) സ്വാഗതം ആശംസിച്ച ചടങ്ങിൽ ഡോ: മിനി ശ്രീധരൻ   ((മെഡിക്കൽ ഓഫീസർ) അധ്യക്ഷത വഹിച്ചു.



ശ്രീ. കെ.പി.അനിൽകുമാർ (വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ) ശ്രീമതി അജിത (എൽ.എച്ച്.ഐ.), ശ്രീമതി ലൈല (ജെ. പി. എച്ച്), ശ്രീമതി അഞ്ജു ( നഴ്സിംഗ് ലക്ച്ചറർ ) തുടങ്ങിയവർ സംസാരിച്ചു.




വിദ്യാർത്ഥികൾ തയ്യാറാക്കിയ പോസ്റ്റർ പ്രചരണം




.ശ്രീമതി സമീന (ജൂനിയർ ഹെൽത്ത്  ഇൻസ്പെക്ടർ)  നന്ദി പ്രകാശിപ്പിച്ചു.




ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ....



Post A Comment: