പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായുള്ള 2022- 23 വാർഷിക പദ്ധതി രൂപീകരണവും ഭിന്നശേഷിക്കാരുടെ ഗ്രാമസഭയും ഏഴോം ജി.എം.യു.പി. സ്കൂളിൽ ബഹു : ഏഴോം ഗ്രാമ പഞ്ചായത്ത് ശ്രീ. പി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. വാർഷിക പദ്ധതി പഞ്ചായത്ത് സെക്രട്ടറി ശ്രീ. സി.കെ. ശ്രീകുമാർ വിശദീകരിച്ചു.


ഭിന്ന ശേഷിക്കാർക്കുള്ള ക്ലാസ് ഡോ: പ്രീത നിയന്ത്രിച്ചു.

ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രുതി പി. സുലോചന അധ്യക്ഷത വഹിച്ചു.
ശ്രീമതി ഉദയകുമാരി.വി.വി. (ഐ.സി.ഡി.സ് സൂപ്പർ വൈസർ) സ്വാഗതം ആശംസിച്ചു.

വയോജന ഗ്രാമസഭ ഏഴോം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് ശ്രീ.സി.വി. കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു.



വാർഡ് മെമ്പർ ശ്രീ.എൻ.ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. ശ്രീമതി ഉദയകുമാരി സ്വാഗതം പറഞ്ഞു വാർഷിക പദ്ധതി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.ഗോവിന്ദൻ അവതരിപ്പിച്ചു.


ഏഴോം ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് ശ്രീ. സി. ഒ.പ്രഭാകരൻ, ശ്രീമതി ഗീത. കെ.എൻ., പി.സുലോചന, തുടങ്ങിയവർ സംസാരിച്ചു.









പട്ടികജാതി ഗ്രാമസഭ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു.




വാർഷിക പദ്ധതി പഞ്ചായത്ത് സെക്രട്ടറി ശ്രീ. സി.കെ.ശ്രീകുമാർ അവതരിപ്പിച്ചു.



ഗ്രീമതി മൃദുല എം.ടി. സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ രജീഷ് .കെ.വി അധ്യക്ഷത വഹിച്ചു. ശ്രീമതി കെ.എൻ പ്രീത തുടങ്ങിയവർ സംസാരിച്ചു.





മത്സ്യ ഗ്രാമസഭ.. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു.

ശ്രീമതി പി.സുലോചന അധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർ ശ്രീ.കെ.വി.രാജൻ ആശംസകൾ നേർന്നു.





ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ..



Post A Comment: