തെളിനീരൊഴുകും നവ കേരളം പദ്ധതിയുടെ ഭാഗമായി  ഏഴോം ഗ്രാമപഞ്ചായത്ത് നേതൃത്വം വഹിച്ച      അടിപ്പാലം       മണൽ തോട് നവീകരണത്തിൻ്റെ ഉദ്ഘാടനം ബഹു: കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.പി. ഷാജർ നിർവ്വഹിച്ചു.


വൈസ് പ്രസിഡണ്ട് ശ്രീമതി കെ.എൻ. ഗീത സ്വാഗതം പറഞ്ഞു. ശ്രീ. ഇ.കെ.സോമശേഖരൻ, പി.കെ.വിശ്വനാഥൻ മാസ്റ്റർ, കെ.വി.രാജൻ, അജയ്, ശ്രീമതി പി.സുലോചന തുടങ്ങിയവർ സംസാരിച്ചു.

















ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ..



Post A Comment: