ഇന്ന് രാവിലെയോടെ പ്രജീഷ് സഞ്ചരിച്ച സ്കൂട്ടറിൽ ആംബുലൻസ് വന്നിടിക്കുകയായിരുന്നു. കെ.എസ്.ടി.പി. റോഡിൽ അമ്പലം റോഡിന് സമീപത്താണ് അപകടമുണ്ടായത്.ഏഴോം സർവ്വീസ് സഹകരണ ബാങ്കിലെ ഡ്രൈവറായിരുന്നു.
അച്ഛൻ: പരേതനായ നാരായണൻ.
അമ്മ : എം.തങ്കം
ഭാര്യ: സൗമ്യ
മക്കൾ: പല്ലവി പ്രജീഷ്, പ്രണോയ് നാരായണൻ.
സഹോദരങ്ങൾ ഉമേഷ്. എം, നിഷ.എം, ജിഷ.എം.
സംസ്കാരം: നാളെ (22/06/2022) രാവിലെ 11 മണിക്ക്.
ഏഴോം ഗ്രാമ പഞ്ചായത്ത് മീഡിയ.
Post A Comment: