സംസ്ഥാന സാക്ഷരതാ മിഷൻ പത്താംതരം തുല്യത റജിസ്ട്രേഷൻ 2022 ജൂലൈ 8 വരെ നീട്ടിയിരിക്കുന്നു.

*ഏഴോം പഞ്ചായത്തിൽ ഉൾപ്പെടുന്നവർക്ക് സൗജന്യ റജിസ്ട്രേഷന്ന് ഒരു സുവർണാവസരം കൂടി ലഭിക്കുകയാണ്.*


ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയും യോഗ്യതാ സർട്ടിഫിക്കറ്റിൻ്റെ അറ്റസ്റ്റഡ് കോപ്പിയും സഹിതം 

(ഏഴാം തരം പാസായാൽ മതി ) പഞ്ചായത്തിലെ കുടുംബശ്രീ (സി.ഡി.എസ് ) ഓഫീസിൽ രണ്ടു ദിവസത്തിന്നകം. അപേക്ഷ എത്തിക്കണം .


കൂടുതൽ വിവരങ്ങൾക്ക് 9656237794

എന്ന നമ്പറിൽ വിളിക്കാവുന്നതാണ്.


ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ...




Post A Comment: