ചെറുതാഴം ഗ്രാമപഞ്ചായത്തിനാണ് രണ്ടാം സ്ഥാനം.
കായിക വിഭാഗത്തിലെ മത്സരങ്ങളിൽ ചെറുതാഴം ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ മാടായി ഗ്രാമപഞ്ചായത്ത് രണ്ടാം സ്ഥാനം നേടി.
കലാ-സാഹിത്യ മത്സരങ്ങളിൽ ഏഴോം ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനത്തെത്തിയപ്പോൾ നാറാത്ത് ഗ്രാമപഞ്ചായത്ത് രണ്ടാം സ്ഥാനം നേടി.
ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിൽ ഓവർ ഓൾ കിരീടം നേടാൻ സഹായിച്ച പഞ്ചായത്തിലെ എല്ലാ സാംസ്ക്കാരിക സംഘടന പ്രവർത്തകർക്കും വിജയികൾക്കും ഏഴോം ഗ്രാമപഞ്ചായത്ത് ഭരണസമിതി അഭിനന്ദനങ്ങൾ അറിയിച്ചു.ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ ...
Post A Comment: