ഏഴോം പഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ പി.കെ. വിശ്വനാഥൻ മാസ്റ്റർ സ്വാഗതം ആശംസിച്ചു. ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. വി. മാധവൻ നമ്പൂതിരി (വിദ്യാഭ്യാസ നിർവ്വഹണ ഉദ്യോഗസ്ഥൻ) പദ്ധതി വിശദീകരിച്ചു. സുനീഷ് മുരളിധരൻ പരിശീലകർക്കുള്ള ക്ലാസ് കൈകാര്യം ചെയ്തു.




ഡി വിമല, സി.പി.ഷിജു, കെ.എൻ. ഗീത, കെ.പി. അനിൽകുമാർ, പി.സുലോചന, ഡി.എൻ. പ്രമോദ്, പി. നാരായണൻ കുട്ടി മാസ്റ്റർ, പ്രൊഫ. എൻ.കെ. ഗോവിന്ദൻ , വി.ആർ. വി. ഏഴോം, കെ.ഗീത തുടങ്ങിയവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു.
ഷൈജു. സി. നന്ദി പ്രകാശിപ്പിച്ചു. 

ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ...



Post A Comment: