ഏഴോം : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം തയ്യാറാക്കിയ നഴ്സറിയിൽ ഉത്പാദിപ്പിച്ച തൈകളുടെ വിതരണ ഉദ്ഘാടനം ബഹുമാനപ്പെട്ട ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ ഗോവിന്ദൻ അവർകളുടെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ഡി വിമല അവർകൾ നിർവഹിച്ചു യോഗത്തിൽ VEO ഷനിൽ എം സ്വാഗതം പറഞ്ഞു,ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി A E ശ്രീ അജയ് എ കെ തൈകൾ ഏറ്റുവാങ്ങി. ഏഴോം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി കെ എൻ ഗീത,ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റീ ചെയർമാൻ ശ്രീ.വിശ്വാനാഥൻ മാസ്റ്റർ,വികസന കമ്മീറ്റി സ്റ്റാൻഡിങ് ചെയർമാൻ ശ്രീ. കെ പി അനിൽ കുമാർ ,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി സുലോചന, വാർഡ് മെമ്പർമാർ മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓവർസിയർ രജന എം വി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു..
ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ...
Post A Comment: