ശ്രീമതി വൽസല ടീച്ചർ(എച്ച് എം) സ്വാഗതം ആശംസിച്ച ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ശ്രീ പി കെ വിശ്വനാഥൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. മിസ്. കൃഷ്ണപ്രിയ സബ് ഇൻസ്പെക്ടർ ഓഫ് പോലീസ്, പരിയാരം പോലീസ് സ്റ്റേഷൻ മുഖ്യ അതിഥിയായി ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.
പഞ്ചായത്തിലെ വിവിധ സ്കൂൾ പ്രവേശോനത്സവങ്ങൾ :
ശ്രീമതി ശാന്തി, സി വി കുഞ്ഞിരാമൻ, സി വി ബിജു എന്നിവർ സംസാരിച്ചു ബൈജു കരുണാകരൻ കുട്ടികളുമായി സംവദിച്ചു സ്റ്റാഫ് സെക്രട്ടറി ശ്രീ കൃഷ്ണൻ നന്ദി പ്രകാശിപ്പിച്ചു.
വിവിധ ചിത്രങ്ങൾ ..
കണ്ണോം എൽ പി സ്കൂൾ
സ്വാഗതം - ചിന്ത ടീച്ചർ (എച്ച് എം)
അദ്ധ്യക്ഷൻ - ധനേഷ് (പി ടി എ വൈ: പ്രസിഡണ്ട്)
ഉദ്ഘാടനം : കെ.വി.രാജൻ ( മെമ്പർ)
ആശംസ - രാധമ്മ ( സ്ക്കൂൾ മേനേജർ)
ശില്പ .കെ .( മദർ പി ടി എ പ്രസിഡണ്ട്)
ഗവ: ന്യൂ യു പി സ്കൂൾ, നരിക്കോട്
സ്വാഗതം രാധാകൃഷ്ണൻ ( എച്ച് എം)
അധ്യക്ഷൻ : പി വി പ്രദീപൻ (പി ടി എ പ്രസിഡണ്ട്)
ഉദ്ഘാടനം : കെ എൻ ഗീത (വൈസ് പ്രസിഡണ്ട് ഏഴാം ഗ്രാമപഞ്ചായത്ത്)
ആശംസകൾ : ശ്രീജിത്ത്. ഇ (ശ്രവണ ഓഡിയോളജി ഡയറക്ടർ), അശ്വതി ശ്രീജിത്ത്,
താരാ വിമൽ (മദർ പിടിഎ പ്രസിഡണ്ട് ) റിനേഷ്.പി (ഡി വൈ എഫ് ഐ മേഖലാ കമ്മിറ്റി അംഗം)
ഏഴോം GMUP സ്കൂൾ
സ്വാഗതം - ലത ടീച്ചർ
അദ്ധ്യക്ഷൻ : വി. പ്രവീൺ (പി ടി എ പ്രസിഡണ്ട്)
ഉദ്ഘാടനം : കെ.പി അനിൽകുമാർ ( വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ)
ആശംസ:എം.വി ചന്ദ്രൻ
നിത്യ സുജേഷ് (മദർ പി ടി എ പ്രസിഡണ്ട്)
നന്ദി: രേവതി ടീച്ചർ.
മാടായിക്കാവ് എ എൽ പി സ്കൂൾ, ചെങ്ങൽ
സ്വാഗതം : ശ്രീലത ടീച്ചർ
അധ്യക്ഷൻ : രാമദാസൻ
ഉദ്ഘാടനം : ഉഷപ്രവീൺ (വാർഡ് മെമ്പർ ഏഴോം ഗ്രാമ പഞ്ചായത്ത് )
ആശംസ: സബിത (മദർ പി. ടി. എ.)
നന്ദി നിഷ ടീച്ചർ
ഏഴോം ഹിന്ദു എൽ പി സ്കൂൾ
സ്വാഗതം - സജീത ടീച്ച ( എച്ച് എം 2
അദ്ധ്യക്ഷൻ : സനൂപ് (പി ടി എ പ്രസിഡണ്ട്)
ഉദ്ഘടനം : ഇ.കെ ശാന്ത (വാർഡ് മെമ്പർ ഏഴോം ഗ്രാമ പഞ്ചായത്ത്)
എരിപുരം ചെങ്ങൽ എൽ പി സ്കൂൾ അടുത്തില
സ്വാഗതം : ഗീത ടീച്ചർ (എച്ച് എം),
അധ്യക്ഷൻ : പി ജനാർദ്ദനൻ (വാർഡ് മെമ്പർ മാടായി ഗ്രാമപഞ്ചായത്ത്)
ഉദ്ഘാടനം : പി സജിത ( വാർഡ് മെമ്പർ ഏഴോം ഗ്രാമ പഞ്ചായത്ത്)
ഓണപ്പറമ്പ എൽ പി സ്കൂൾ
സ്വാഗതം : കെ കെ ഇബ്രാഹിം മാസ്റ്റർ ( എച്ച് എം)
അധ്യക്ഷൻ : പി എൻ അബ്ദു റഷീദ് (പി ടി എ പ്രസിഡണ്ട്)
ഉദ്ഘാടനം : പി സുലോചന ( ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപെഴ്സൺ, ഏഴോം ഗ്രാമ പഞ്ചായത്ത്)
കൊട്ടില ഗവ: ഹയർ സെക്കൻഡറി സ്കൂൾ
സ്വാഗതം : ഷീബ (എച്ച് എം ഇൻ ചാർജ്ജ്)
അധ്യക്ഷൻ : സജീവൻ (പി ടി എ ) പ്രസിഡണ്ട്.
ഉദ്ഘാടനം : നിർമ്മല കെ (വാർഡ് മെമ്പർ ഏഴോം ഗ്രാമ പഞ്ചായത്ത്.
ഗവ: വെൽഫെയർ സ്കൂൾ ഏഴോം മൂല.
സ്വാഗതം : രജനി ടീച്ചർ
അധ്യക്ഷ : ഹഫ്സത്ത് ( മദർ പി ടി എ )
ഉദ്ഘാടനം : കെ വി ഗ്രീഷ്മ ( വാർഡ് മെമ്പർ ഏഴോം ഗ്രാമപഞ്ചായത്ത്)
ആശംസ : രഞ്ജിത് മാസ്റ്റർ, രാഘവൻ, അമൽ
ജി എം എൽ പി സ്കൂൾ നരിക്കോട്
സ്വാഗതം : രമേശൻ മാസ്റ്റർ (എച്ച് എം)
അധ്യക്ഷ : ഫരീദ കെ (എസ് എം സി ചെയർപെഴ്സൺ)
ഉദ്ഘാടനം : രജീഷ് കെ ( വാർഡ് മെമ്പർ ഏഴോം ഗ്രാമ പഞ്ചായത്ത്)
സാന്നിധ്യം : ജസീർ അഹമ്മദ് ( വാർഡ് മെമ്പർ ഏഴോം ഗ്രാമ പഞ്ചായത്ത്), പ്രൊഫസർ അനീസ് മുഹമ്മദ്
വിവിധ ചിത്രങ്ങൾ:
ഏഴോം ഗ്രാമ പഞ്ചായത്ത് മീഡിയ...
Post A Comment: