ഏഴോം ഗ്രാമപഞ്ചായത്തിലെ (28/10 /2021) കോവിഡ് 19 കണക്കുകൾ അറിയാം.
വാർഡ് 14 ൽ (കാനായി) ഒരാൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.
ഏഴോം ഗ്രാമപഞ്ചായത്തിൽ നിലവിൽ 27 ആക്റ്റീവ് കേസുകളാണ് ഉള്ളത്. പഞ്ചായത്തിൽ 104 പേരാണ് ഇപ്പോൾ ക്വാറന്റൈനിൽ കഴിയുന്നത്. ഇതുവരെ 2380 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതുവരെ ഏഴോം ഗ്രാമപഞ്ചായത്തിൽ ആകെ 22 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
..ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ..
Post A Comment: