കണ്ണോം : ആനക്കിഴക്കെ വീട്ടിൽ ലക്ഷ്മി (88)നിര്യാതയായി.
ഭർത്താവ് പരേതനായ രാമൻ (ഉണ്ണി) . മക്കൾ പത്മിനി (കൊട്ടില ), സരോജിനി (കോയിപ്ര ), ബാലകൃഷ്ണൻ (വി മുക്ത ഭടൻ ) : പ്രഭാകരൻ, പരേതയായ സാവിത്രി. മരുമക്കൾ നാരായണൻ , പത്മനാഭൻ , ശ്യാമള, രമണി. സംസ്കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് പൊതു ശ്മശാനത്തിൽ.
....ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ....
Post A Comment: